1.35 കോടി വനിതകൾക്ക് സ്മാർട്ട്ഫോൺ നല്കാൻ രാജസ്ഥാൻ സർക്കാർ

രാജസ്ഥാന്‍: സംസ്ഥാനത്തെ 1.35 കോടി സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ മുഖ്യമന്ത്രി ഡിജിറ്റൽ സേവാ യോജനയിൽ രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചതായി അധികൃതർ അറിയിച്ചു. മൂല്യനിർണയത്തിന് ശേഷം ഈ മാസം ലേലക്കാരുടെ കാര്യത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാൻ കഴിയുന്ന തരത്തിൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 12,000 കോടി രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts