നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടൈൻമെന്റ് സോണുകൾ എണ്ണം 191ആയി.

ബെംഗളൂരു : ജൂൺ 15 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 84 പ്രകാരം നഗരത്തിൽ 49 പുതിയ കണ്ടൈൻമെന്റ്
സോണുകളുൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 191 ആയി.

ബി.ബി.എം.പി. സൗത്ത്‌
‌സോണിലെ ബാപ്പുജി നഗർ, ധർമാരായ സ്വാമി നഗർ, സിദ്ധപുര, വിദ്യാപീഠ, ബസവനഗുഡി, ജയനഗർ ,ലക്കസാന്ദ്ര , ഗുരപ്പന പാളയ, ഗിരിനഗര, വിശ്വേശ്വര പുരം, പട്ടാഭിരാമനഗർ, സാമ്പൻഗിരം നഗർ, ശ്രീനഗര ഈസ്റ്റ് സോണിലെ എസ് കെ ഗാർഡൻ, ഭാരതി , ജയചാമരാജേന്ദ്ര നഗർ, പുലികേശി നഗർ , വസന്ത് നഗർ , ശാന്തള, കെ ജി ഹള്ളി, കാവൽ ബെറാസാന്ദ്ര, സാമ്പൻഗിരം നഗർ, സുധാം നഗർ.

  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!

വെസ്റ്റ് സോണിലെ ചാമരാജ്പെട്ട് , ചലവാടിപാളയ , ആസാദ് നഗബൊമ്മനഹള്ളി സോണിലെ സിംഗസാന്ദ്ര, ഹൊങ്ങാസാന്ദ്ര, എച് സ് ആർ ലേഔട്ട് , വസന്തപുര, ബിലെകള്ളി,

യെലഹങ്ക സോണിലെ വിദ്യാരണ്യ പുര

മഹാദേവപുര
സോണിലെ വരതുർ, ദൊഡ്ഡനകുന്തി
എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.

പട്ടിക താഴെ വായിക്കാം

ബൊമ്മനഹള്ളി സോണ്‍:
മംഗമ്മനപ്പാളയ, ബെഗൂർ, പുട്ടേനഹള്ളി,
ബോമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌, അരകരെ, യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, കൊണാനകുന്റ സിംഗസാന്ദ്ര,വസന്തപുര,അരീക്കെരെ,വസന്തപുര

മഹാദേവ പുര സോണ്‍:
ഹൂഡി, ഹഗദൂർ, വർത്തൂർ, രാമമൂർത്തി നഗർ,
മറാത്തള്ളി,
കടുഗോടി, ബെല്ലന്ദുരു, ദോദ്ദനകുന്തി, ദേവസാന്ദ്ര.

ഈസ്റ്റ്‌ സോണ്‍:
നാഗാവര, എച്ച്ബിആർ ലേഔട്ട്, വാമർപേട്ട്, എസ്.കെ.ഗാര്‍ഡന്‍ , അഗരം, ജയമഹൽ, കച്ചരക്കനഹള്ളി
കൊണേന അഗ്രഹാര മുനേശ്വര നഗർ സംപഗിരാമനഗർ
കാവൽ ബൈരസാന്ദ്ര,എസ്.കെ. ഗാർഡൻ, ന്യൂ തിപ്പസാന്ദ്ര ,ഗംഗ നഗർ , സംബഗിരാമ നഗർ,കുശാൽനഗർ, കമ്മനഹള്ളി,വസന്ത്നഗർ, ഭാരതി, ശന്തള.

  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

സൌത്ത് സോണ്‍ :
ബിടിഎം ലേഔട്ട്, ലക്കസന്ദ്ര,
സിദ്ധാപുര, ഹോസഹള്ളി,
വിശ്വേശ്വരപുരം,ഗാലി അഞ്ജനെയാ ക്ഷേത്രം,
ധർമാരായ സ്വാമി നഗർ ഹംപി നഗർ വിദ്യാപീഠ , ഹനുമന്ത് നഗർ ,ബാപ്പുജി നഗർ, ബസവനഗുഡി, ജയനഗർ ,പട്ടാഭിരാമനഗർ, ശ്രീനഗര

വെസ്റ്റ് സോണ്‍:
മല്ലേശ്വരം,പാദരായണപുര,ജഗജിവൻരം നഗർ,മരപ്പാനപാളയ,
ചാലവാടിപാളയ,അഗ്രഹാര ദശരഹള്ളി സുഭാഷ് നഗർ,സുബ്രഹ്മണ്യ നഗർ,
ആസാദ്‌നഗർ,നയന്ദനഹള്ളി, റായപുരം, ചാമ്രാജ്പെട്, രാജ് മഹൽ ഗുട്ടഹള്ളി , ശ്രീറാം മന്ദിർ ,ഗാന്ധി നഗർ , മഹാലക്ഷ്മി ലേഔട്ട്, ചിക്പെട്ട്

യെലഹങ്ക സോണ്‍ :
തനിസന്ദ്ര, കെംപെ ഗൌഡ, യെലഹങ്ക ന്യൂ ടൌണ്‍,ഡോദ്ദബോമ്മസന്ദ്ര, വിദ്യാരണ്യപുര.

രാജാ രാജേശ്വരി നഗര്‍ സോണ്‍ :
ഹരോഹള്ളി, ജ്ഞാനഭാരതിനഗർ, കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
ചോക്കസന്ദ്ര, ബാഗൽഗുണ്ടെ സെറ്റിഹള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us