ബെംഗളൂരു : ഇന്ത്യാ-ചൈന സംഘർഷത്തിൽ 20 ഓളം ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ.
മരണനിരക്ക് കൂടാൻ സാദ്ധ്യത ഉണ്ട് എന്നും റിപ്പോർട്ടിൽ ഉണ്ട്.
ചൈനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ ഗുരുതരമായ പരിക്ക് പറ്റിയതായോ വാർത്താ ഏജൻസി പറയുന്നു.
സംഘർഷം ഉണ്ടായത് ഗാൽവൻ താഴ്വരയിൽ ആണ്.
1975 ന് ശേഷം ആദ്യമായാണ് ചൈനയുമായി ഈ രീതിയിൽ ഉള്ള സംഘർഷം ഉണ്ടായത്.
Indian intercepts reveal that Chinese side suffered 43 casualties including dead and seriously injured in face-off in the Galwan valley: Sources confirm to ANI pic.twitter.com/xgUVYSpTzs
— ANI (@ANI) June 16, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.At least 20 Indian soldiers killed in the violent face-off with China in Galwan valley in Eastern Ladakh. Casualty numbers could rise: Government Sources pic.twitter.com/PxePv8zGz4
— ANI (@ANI) June 16, 2020