ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കമ്മിഷണറായി എച്ച്.ആർ. മഹാദേവിനെ നിയമിച്ചു. ഇദ്ദേഹം ബീദർ ജില്ലാ കമ്മിഷണർ ആയിരുന്നു.
ബി.ഡി.എ.കമ്മിഷണറായ ജി.സി. പ്രകാശിനെ മൈസൂരു റീജണൽ കമ്മിഷണറായും നിയമിച്ചു .
2008 ബാച്ച് ഐ.എ.എസ്. ഓഫീസറാണ് എച്ച്.ആർ. മഹാദേവ്.