10 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;അവസാന നിമിഷം ട്വിസ്റ്റ്.

ബെംഗളുരു : കൂറുമാറി ബിജെപിയിൽ
എത്തിയ എംഎൽഎമാരിൽ നിന്നു
പത്ത് പേർ ബി.എസ്.യെഡിയൂരപ്പ
സർക്കാരിൽ പുതിയ മന്ത്രിമാരായി
സത്യപ്രതിജ്ഞ ചെയ്തു.

ഇവർക്കൊപ്പം ബിജെപിയിലെ മൂന്നു മുതിർന്ന നേതാക്കൾ കൂടി
സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ
മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും,
അവസാന നിമിഷം പാർട്ടി കേന്ദ്ര
നേതൃത്വം ഇടപെട്ട് നീട്ടിവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts