ബെംഗളൂരു: ബി എം ടി സി കണ്ടക്ടര്‍ ആയ മധു എന്‍ സി ,സിവില്‍ സര്‍വീസ് പരീക്ഷയുടെ മെയിന്‍ വിജയിച്ചതായും ഇനി അഭിമുഖത്തിനു തയ്യാറെടുക്കുന്നതായും കഴിഞ്ഞ ആഴ്ചയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത് ,ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് “ബാംഗ്ലൂര്‍ മിറര്‍”ആയിരുന്നു,തുടര്‍ന്ന് മറ്റു മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റുപിടിച്ചു.
http://bangalorevartha.in/archives/43969
സമൂഹമാധ്യമങ്ങളില്‍ മധു താരമായി,എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍.
എഡിറ്റര്‍ ആയ രവി ജോഷി തന്നെ ഇത് വ്യാജവാര്‍ത്തയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹം തന്‍റെ ട്വീറ്റില്‍ പറയുന്നത്”ഇങ്ങനെ ഒരു വാര്‍ത്ത എഴുതേണ്ടി വന്നതില്‍ ഖേദിക്കുന്നു എന്നാണ്”
അദ്ധേഹത്തിന്റെ ട്വീറ്റ് താഴെ..
We’ve come to know that the BMTC bus conductor who claimed to have cracked the IAS Mains exam was lying. We have reason to believe that the roll number he showed us didnt belong to him. @bangaloremirror is taking down the story till it becomes clear why he lied to BMTC and us
— Ravi Joshi (@Joshi_Aar) January 30, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We’ve come to know that the BMTC bus conductor who claimed to have cracked the IAS Mains exam was lying. We have reason to believe that the roll number he showed us didnt belong to him. @bangaloremirror is taking down the story till it becomes clear why he lied to BMTC and us
— Ravi Joshi (@Joshi_Aar) January 30, 2020