ബജറ്റിൽ 18500 കോടി രൂപ വകയിരുത്തി;നഗരത്തിന്റെ സബേർബാൻ സ്വപ്നങ്ങൾ ശരിയായ ട്രാക്കിൽ.

ബെംഗളൂരു : നീണ്ട കാത്തിരിപ്പിനൊടുവിൽ ബംഗളൂരുവിലെ സ്വപ്നപദ്ധതിയായ സബർബൻ റെയിൽ ന് ബജറ്റിൽ തുക വകയിരുത്തി കേന്ദ്രസർക്കാർ. 18500 കോടി രൂപയാണ് സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ എംപി കൂടിയായ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് . ഇതിനു പുറമെ ബംഗളൂരു ചെന്നൈ എക്സ്പ്രസ്സ് ഹൈവേ നിർമാണം ത്വരിതപ്പെടുത്താൻ തീരുമാനമായി . ബാംഗ്ലൂരിലെ വ്യവസായ സമൂഹം ബജറ്റിനെ സ്വാഗതം ചെയ്തു എന്നാൽ പുതിയ തൊഴിലവസരങ്ങളും വികസനപദ്ധതികളും ഇല്ലാത്ത ബജറ്റ് വളരെ നിരാശാജനകമാണെന്ന് കോൺഗ്രസ് ആരോപിച്ചു.  ബാംഗ്ലൂരിലെയും സമീപപ്രദേശങ്ങളിലെയും ബന്ധിപ്പിച്ചുള്ള സബർബൻ റെയിൽ നെറ്റ്‌വർക്ക് ചെലവിൽ 20…

Read More

തന്റെ ബസിനെ മറികടന്നു പോയ ഇരുചക്രവാഹനക്കാരനെ കൈകാര്യം ചെയ്ത് ബി.എം.ടി.സി.വോൾവോ ഡ്രൈവർ;സംഭവത്തിന്റെ വീഡിയോ പകർത്തി ട്വിറ്ററിലിട്ട് മലയാളി യുവാവ്;പിന്നീട് സംഭവിച്ചത്…

ബെംഗളൂരു : മൂന്ന് ദിവസം മുൻപ് ഔട്ടർ റിംങ് റോഡിൽ മാർത്തഹള്ളിക്ക് സമീപമാണ് സംഭവം, ബി.എം.ടി.സിയുടെ വോൾവോ ബസ് ഓടിച്ചിരുന്ന കണ്ടക്ടർ ബസ് നിർത്തി തന്റെ വണ്ടിയെ മറികടന്നു പോയ ബൈക്ക് കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു, കൂടെയുള്ള സ്ത്രീ തടയാൻ ശ്രമിക്കുന്നുമുണ്ട്. ഈ സംഭവം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരനായ ഹമീദ് എന്ന മലയാളി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഉടൻ തന്നെ ട്വിറ്ററിൽ പങ്കുവക്കുകയുമായിരുന്നു. വിഷയം പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ,സമൂഹ മാധ്യമത്തിൽ കൂടുതൽ പേർ പ്രതികരണവുമായി വരികയും ചെയ്തു. ബി.എം.ടി.സിയുടെ…

Read More

ബി.എം.ടി.സി.കണ്ടക്ടര്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ വിജയിച്ചോ? സത്യം ഇതാണ്..

ബെംഗളൂരു: ബി എം ടി സി കണ്ടക്ടര്‍ ആയ മധു എന്‍ സി ,സിവില്‍ സര്‍വീസ് പരീക്ഷയുടെ മെയിന്‍ വിജയിച്ചതായും ഇനി അഭിമുഖത്തിനു തയ്യാറെടുക്കുന്നതായും കഴിഞ്ഞ ആഴ്ചയാണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ പുറത്ത് വിട്ടത് ,ഈ വാര്‍ത്ത‍ ആദ്യം പ്രസിദ്ധീകരിച്ചത് “ബാംഗ്ലൂര്‍ മിറര്‍”ആയിരുന്നു,തുടര്‍ന്ന് മറ്റു മാധ്യമങ്ങളും ഈ വാര്‍ത്ത‍ ഏറ്റുപിടിച്ചു. http://bangalorevartha.in/archives/43969 സമൂഹമാധ്യമങ്ങളില്‍ മധു താരമായി,എന്നാല്‍ ഈ വാര്‍ത്ത‍ വ്യാജമാണ് എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍. എഡിറ്റര്‍ ആയ രവി ജോഷി തന്നെ ഇത് വ്യാജവാര്‍ത്തയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹം തന്‍റെ…

Read More

ഐ.ആർ.സി.ടി.സി.വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിന് പാക്കിസ്ഥാൻ ഭീകരവാദികളുമായി ബന്ധം

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് സൈറ്റായ ഐആർസിടിസി ഹാക്ക് ചെയ്ത ടിക്കറ്റ് മറിച്ചുവിറ്റു തട്ടിപ്പു നടത്തിയ സംഘത്തിനു പാക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു കർണാടക പൊലീസിന്റെ സെൻട്രൽ ക്രൈംബാഞ്ച് (സിസിബി). തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നു തുടരന്വേഷണം ഭീകര വിരുദ്ധ സേനയ്ക്ക് (എടിഎസ്) കൈമാറും. രണ്ട് ദിവസം മുൻപ് ജാർഖണ്ഡ് സ്വദേശി ഗുലാം മുസ്തഫയെ ചോദ്യം ചെയ്തപ്പോഴാണു വിലപ്പെട്ട വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡിസംബറിൽ ആർപിഎഫ് കസ്റ്റഡിയിലെടുത്ത മുസ്തഫയെ രണ്ട് ദിവസം മുൻപാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട…

Read More

“സ്വാതന്ത്ര്യ സമരമെന്നത് ഗാന്ധിജി ബ്രിട്ടീഷുകാരുമായി ചേർന്ന് നടത്തിയ നാടകം!”

ബെംഗളൂരു:മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽനടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്‌ഡെ എം.പി.യുടെ പ്രസ്താവന വിവാദത്തിൽ. ബെംഗളൂരുവിൽനടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാർ ഹെഗ്‌ഡെ സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്‌ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയുംചെയ്തു. ഇതിനുമുമ്പും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയ നേതാവാണ് അനന്തകുമാർ ഹെഗ്‌ഡെ. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവർക്കാർക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക്…

Read More
Click Here to Follow Us