രാവിലെ നടക്കാനിറങ്ങിയ യുവതിയോട് ഈ യുവാവ് പെരുമാറിയത് ഇങ്ങനെ…

ബെംഗളൂരു : സംഭവം നടന്നത് ദൊഡ്ഡനക്കുന്ദി തടാകത്തിന് സമീപമാണ് ,രാവിലെ നിരവധി പേർ തടാകതീരത്ത് നടക്കുന്നുണ്ട്. ഈ ചിത്രത്തിൽ കാണുന്ന യുവാവ് തന്റെ കയ്യിൽ ഒരു നായയുമായി നടക്കുന്നുണ്ട്.

നായകളെ ഇഷ്ടപ്പെടുന്ന യുവതി ഈ നായയെ കണ്ടപ്പോൾ അപരിചിതൻറ്റേത് ആണെങ്കിലും നായയെ ഓമനിക്കാൻ തുടങ്ങി.

നായയുമായി വന്ന യുവാവ് ഒരു ക്ഷണനേരം കൊണ്ട് തന്റെ പാന്റിന്റെ സിപ്പ് അഴിക്കുകയും യുവതിയുടെ കൈ അയാളുടെ ലൈംഗിക അവയവത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോകുകയുമായിരുന്നു എന്ന് യുവതി പരാതി നൽകി.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഒരു നിമിഷം ഞെട്ടിയ യുവതി ധൈര്യം വീണ്ടെടുക്കുകയും ആളുകളെ കൂട്ടുകയും ചെയ്തു. അക്രമിയുടെ കോളറിൽ പിടിക്കാൻ ശ്രമിച്ചു എങ്കിലും അയാൾ കുതറി മാറി രക്ഷപ്പെട്ടു.

കിട്ടിയ സമയം കൊണ്ട് അയാളുടെ ഫോട്ടോ മൊബെലിൽ പകർത്തുകയും അതുമായി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts