കെ.ആർ.മാർക്കറ്റ് അത്ര സുരക്ഷിതമല്ല; സന്ദർശിക്കുന്നത് സ്വന്തം”റിസ്ക്കിൽ”മാത്രം.

ബെംഗളൂരു : നഗരത്തിലെ വല്ലതും തിരക്കുകൂടിയതുമായ ചന്തയാണ് കൃഷ്ണ രാജേന്ദ്ര മാർക്കെറ്റ് എന്നറിയപ്പെടുന്ന കെ ആർ മാർക്കറ്റ്.

ഈ മാർക്കറ്റിന്റെ കവാടത്തിൽ മഹാനഗര പാലിഗെ സ്ഥാപിച്ച ബോർഡ് ആണ് ഇപ്പോൾ വാർത്തയാകുന്നത്.

നിരവധി ബിസിനസ് നടക്കുന്ന ചന്തയിൽ ആളുകൾ സ്വന്തം റിസ്ക്കിൽ പ്രവേശിക്കണമെന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

നിരവധി അനധികൃതമായ കടകൾ ഒഴിപ്പിക്കുന്ന നടപടികളും നിർമാണ പ്രവർത്തിക്കും അവിടെ നടന്നു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts