തനിക്കെതിരെയുള്ള വധഭീഷണിക്ക് പിന്നിൽ സംഘപരിവാർ:എച്ച്.ഡി.കുമാരസ്വാമി.

ബെംഗളുരു :താനുൾപ്പെടെ 15 പേർക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ആരോപിച്ച് ജനതാ ദൾ (എസ്) നേതാവും
മുൻ മുഖ്യമന്ത്രിയുമായഎച്ച്.ഡി. കുമാരസ്വാമി.

ഇത്തരം ഭീഷണികൾക്കൊന്നും തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ള സംഘടനകൾ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചു
വാചാലരാകും.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

എന്നാൽഅവർക്കിടയിലും തീവ്രവാദികളുണ്ട്.വളരെ കരുതലോടെയാണ് അവർപ്രവർത്തിക്കുന്നതെന്നും കുമാരസ്വാമിആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts