കേരളം സമാജം സൗത്ത് വെസ്റ്റിന് നോർക്കയുടെ അംഗീകാരം.

ബെംഗളൂരു : മാനവ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളം സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി  കൂടുതൽ മലയാളികളിലേക്ക്  എത്തിക്കുന്നതിനും ആയി നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക്  മാനദണ്ഡങ്ങൾക്കു വിധേയമായി അംഗീകാരം നൽകി വരുന്നു.

ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന  ഏഴാമത്തെ  മലയാളീ സംഘടനയാണ്  കേരളം സമാജം സൗത്ത് വെസ്റ്റ്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

അംഗീകാരം നേടികൊണ്ടുള്ള സർട്ടിഫിക്കറ്റ്  നോർക്ക ഓഫീസർ സമാജം പ്രസിഡന്റ് അഡ്വക്കേറ്റ്  പ്രമോദ് നമ്പ്യാറിന്‌  കൈമാറി.ചടങ്ങിൽ കേരള സമാജം സൗത്ത് വെസ്റ്റ്  ജോയിന്റ് ട്രഷറർ  ശിവദാസ്. ഇ, ജോയിന്റ്  സെക്രട്ടറി ജയന്ത് എം.ജി  എന്നിവർ സന്നിഹിതരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts