നിർത്തിയിട്ട 21 കാറുകൾ തല്ലിത്തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ.

ബെംഗളൂരു : നിർത്തിയിട്ട് 21 കാറുകൾ തല്ലിതകർത്തു സംഭവത്തിൽ 7 പേർ പിടിയിൽ. വിജയനഗര,ബാട്യരായനപുര എന്നിവിടങ്ങളിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ ആയിരുന്നു സംഭവം.

പഞ്ചശീലനഗർ സ്വദേശികളായ യശ്വന്ത് (20) ദർശൻ (19) നിതിൻ (18) കനകനഗർ  സ്വദേശികളായ കിരൺ റെഡ്ഡി (26) മുത്തു (22) ചരൺ രാജ്  (20) ബാലാജി 45 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

രാത്രിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളുടെ ഗ്ലാസുകൾ തകർന്നു സ്റ്റീരിയോ ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് ഇവർ മോഷ്ടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts