മൈസൂരു മലയാളികൾ ഇനിയും കാത്തിരിക്കണം;കൊച്ചുവേളി ട്രെയിൻ മൈസൂരുവിലെത്താൻ വൈകും.

ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം കൊച്ചുവേളി ബംഗളൂരു എക്സ്പ്രസ്സ് (16315-16)മൈസൂരുവിൽ എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ഈ മാസം 26ന് സർവീസ് ഉദ്ഘാടനം ചെയ്യുമെന്ന റെയിൽവേ വിജ്ഞാപനം റദ്ദാക്കി.

ഹുൻസൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ മണ്ഡലം ഉൾപ്പെടുന്ന മൈസൂരു ജില്ലയ്ക്കും പെരുമാറ്റച്ചട്ടം ബാധകം ആണ്.


ട്രെയിൻ മൈസൂരിലേക്ക് നീട്ടിയതായി കഴിഞ്ഞമാസം പ്രഖ്യാപിച്ചെങ്കിലും മൈസൂരുവിൽ നിന്നുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിരുന്നില്ല.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

ബംഗളൂരുവിൽ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിലെ സമയക്രമം റെയിൽവേ തയ്യാറാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts