നഗരത്തിൽ വെബ് ടാക്സി ഡ്രൈവർമാർ പണിമുടക്കുന്നു!

ബെംഗളൂരു : ഡ്രൈവർമാർക്ക് മാന്യമായ വേതനം ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് വെബ് ടാക്സി ഡ്രൈവർമാർ .

കമ്പനികൾ സ്വന്തമായി വാഹനങ്ങൾ വാങ്ങി പാട്ടത്തിനു കൊടുത്തു തുടങ്ങിയതോടെ വരുമാനം കുത്തനെ കുറഞ്ഞതായി മറ്റു ഡ്രൈവർമാർ ആരോപിക്കുന്നു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ നടപടി സ്വീകരിക്കണം.

മൂവായിരത്തിലേറെ അംഗങ്ങളുള്ള യൂണിയനിലെ ഡ്രൈവർമാർ 30 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts