ബസും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഒരു കുടുംബത്തിലെ 4 പേർ മരിച്ചു.

ബെംഗളൂരു : സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു;ദേവനഹള്ളിയിൽ നടന്ന അപകടത്തിൽ മരിച്ചവരെല്ലാം ഓട്ടോ യാത്രക്കാർ ആയിരുന്നു.

ഹോസ്കോട്ടെ സ്വദേശിനി ഹസീന മുഹമ്മദ് (35), മക്കളായ സോയ (5), ഷാജില (8), ബന്ധുവായ സാനിയ (18) എന്നിവരാണ് മരിച്ചത് ഡ്രൈവറായ അബു അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

വിശ്വനാഥപുരയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം സംഭവിച്ചത്.ആക്സിലൊടിഞ്ഞ് നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ഓട്ടോയിൽ ഇടിച്ചു കയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts