ബെംഗളൂരു : സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ട് അപ്പ് ആയ മീഷോയില്‍ വന്‍ നിക്ഷേപവുമായി ഫേസ് ബുക്ക് ,ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പങ്കാളിയാകാന്‍ ഫേസ്ബുക്ക് എത്തുന്നത്.
വാട്സ് ആപ്പിലൂടെ സ്വയം സംരംഭം തുടങ്ങുകയും പണമുണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്ന മീഷോ യുടെ സേവനം ഇരുപതു ലക്ഷത്തിലേറെ പേര് ഉപയോഗിക്കുന്നുണ്ട്.2015ല്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ട് അപ്പ് ഗൂഗിള്‍ ലോഞ്ച് പാടിലേക്ക് തെരെഞ്ഞെടുക്കപെട്ടിരുന്നു.
വാട്സ് ആപ്പില്‍ നിന്ന് പണമുണ്ടാക്കാനുള്ള ഫേസ്ബുക്കിന്റെ പുതിയ തീരുമാനപ്രകാരം ഇതിനെ ഉപയോഗപ്പെടുത്താനാണ് സാധ്യത എന്നാണ് വിലയിരുത്ത പ്പെടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.