മലയാളിയായ ഐ.ടി.ജീവനക്കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ബെംഗളൂരു : മലയാളിയായ ഐ.ടി.ജീവനക്കാരന്‍ പാലക്കാട്‌ മുണ്ടൂര്‍ മന്നത്ത് പറമ്പില്‍ ഗോപു ദാസി(32)നെ സുല്‍ത്താന്‍ പാളയ നഗേനഹള്ളി മുനിയപ്പ ലേയൌട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

സംസ്കാരം ഇന്ന് രാവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മശാനത്തില്‍ നടത്തി.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം എന്താണ് എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഭാര്യ : സുനന്ദ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts