എയറോ ഇന്ത്യ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടുത്തം;60 ല്‍ അധികം കാറുകള്‍ കത്തി നശിച്ചു.

ബെംഗളൂരു: എയറോ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 60ല്‍ അധികം കാറുകള്‍ കത്തിനശിച്ചു.രാവിലെയോടെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ തീ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് നിരവധി അഗ്നി ശമന വാഹനങ്ങള്‍ തീ അണക്കല്‍ തുടരുകയാണ്.ചന്നപട്ടനയില്‍ നിന്നുള്ള അഗ്നിശമന സേനഅംഗം രകേഷിനു ചെറിയ രീതിയില്‍ പരിക്കേറ്റു.

വലിയ രീതിയില്‍ പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു,എയറോ ഷോ നടക്കുന്നതിന്റെ വളരെ ദൂരത്തില്‍ ആണ് പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയിരിക്കുന്നത് അതുകൊണ്ട് ഷോയെ ഇത് ബാധിച്ചില്ല.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

അഗ്നിബാധക്ക് ഉള്ള കാരണം എന്താണു എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,സിഗരേറ്റു വലിച്ചതിന് ശേഷം ബാക്കി ഭാഗം പുല്ലിലേക്ക്‌ ഇട്ടതു മൂലം തീ പടര്‍ന്നത് ആകാനാണ് സാധ്യത.

http://h4k.d79.myftpupload.com/archives/31049

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts