5 പേരുടെ തല ദേവിക്ക് കാഴ്ച്ചവച്ചാല്‍ ഒളിഞ്ഞിരിക്കുന്ന നിധി കിട്ടും;മുത്തശ്ശിയെ തല്ലിക്കൊന്ന് യുവാവ്‌.

ബെംഗളൂരു: നിധി കിട്ടാനായി യുവാവ്‌ 75 വയസ്സായ സ്വന്തം മുത്തശ്ശിയെ തലയറുത്ത് കൊന്നു ,സംഭവം നടന്നത് ഉത്തര കര്‍ണാടകയിലെ ബദനഗോടി ഗ്രാമത്തില്‍ ആണ്,സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ രമേഷ് ഗോല്ലര (32)പിടിയിലായി.ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മറഞ്ഞിരിക്കുന്ന നിധി കൈക്കലാക്കാന്‍ ആണ് കൊല നടത്തിയത് എന്ന് രമേഷ് പോലീസിനോട് സമ്മതിച്ചു.5 പെരുടെ തല അറുത്ത് ദേവിക്ക് കാഴ്ച വച്ചാല്‍ നിധി ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

2016 ല്‍ ഒരു ആണ്‍ കുട്ടിയെ കൊല ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന രമേഷ് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.കുട്ടിയുടെ തല അറുത്തുമാറ്റി ശരീരം വികൃതമാക്കിയതിന് ശേഷം അണക്കെട്ടില്‍ തള്ളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts