ഒന്നര മണിക്കൂറില്‍ 5 മൊബൈലുകളും 2 ബൈക്കുകളും കവര്‍ന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ സിനിമാ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു: ഹൈവേയില്‍ പുലര്‍ച്ചെ ഒന്നര മണിക്കൂറിനിടയില്‍ അഞ്ചു മൊബൈല്‍ ഫോണുകളും രണ്ടു ബൈക്കുകളും കവര്‍ച്ച ചെയുകയും രണ്ടു പേരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കുപ്രസിദ്ധ കവര്‍ച്ച സംഘത്തെ സിനിമ സ്റ്റൈലില്‍ വെടി വച്ച് വീഴ്ത്തി പോലീസ്.

ഒട്ടേറെ കവര്‍ച്ച കേസുകളില്‍ മുന്‍പ് താന്നെ പ്രതിയായ മുഹമ്മദ്‌ അഷ്‌റഫ്‌ ഖാന്‍ ആണ് പിടിയിലായത്,പരാതിയെ തുടര്‍ന്ന് തിരച്ചില്‍ തുടര്‍ന്ന പോലീസിന്റെ മുന്‍പില്‍ സംശയാസ്പദ മായ സാഹചര്യത്തില്‍ ഖാനും കൂട്ടരും എത്തിച്ചേരുകയായിരുന്നു,ഇവരെ എസ് ഐ പ്രവീണ്‍ കുമാറും കോന്സ്റ്റെബില്‍ ലോകെഷും ചേര്‍ന്ന് തടഞ്ഞു,മാരകായുധങ്ങളുമായി ലോകെഷിനെ ആക്രമിച്ച ഖാനെ എസ് ഐ കളില്‍ വെടി വച്ച് വീഴ്ത്തുകയായിരുന്നു.കൂട്ടാളികളെ കണ്ടെത്താന്‍ ഉള്ള തെരച്ചില്‍ തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts