“കടലക്കായി പരിഷേ”നിലക്കടല മേള നാളെ മുതല്‍ ബസവനഗുഡിയില്‍.

ബെംഗളൂരു: പ്രശസ്തമായ “കടലക്കായി പരിഷേ”നാളെ മുതല്‍ ബസവനഗുഡി ദോഡഡ ഗണപതി ക്ഷേത്രത്തിനു സമീപം ആരംഭിക്കും.ഇപ്രാവശ്യം മേളയില്‍ പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം നിലവിലുണ്ട്.

കടല വാങ്ങാന്‍ എത്തുന്നവര്‍ തുണി സഞ്ചിയുമായി എത്തുകയല്ലാതെ വഴിയില്ല,പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും.കടല കൊണ്ടുള്ള രുചികരമായ വിവിധ ഇനം വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കും എന്നതാണ് കടലക്കായി പരിഷേ യുടെ പ്രത്യേകത.

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ആസ്വാദകാരെ ആകര്‍ഷിക്കാന്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും വിവിധ നാടന്‍ കല പരിപാടികള്‍ അരങ്ങേറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us