ബന്ദിപ്പൂര്‍ രാത്രി യാത്ര ക്ലേശം പരിഹരിക്കാന്‍ 5മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ പകുതി ചെലവ് വഹിക്കാന്‍ തയ്യാറാണ് എന്ന് കേരളം;പദ്ധതിക്കെതിരെ വാളോങ്ങി പരിസ്ഥിതി സംഘടനകള്‍.

ബെംഗളൂരു: ഉത്തര കേരളത്തില്‍ നിന്നും നഗരത്തിലേക്ക് വരുന്നവരുടെ രാത്രി യാത്ര ക്ലേശം പരിഹരിക്കുന്നതിനായി രൂപം കൊടുത്ത പദ്ധതിയാണ് ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്യ ജീവികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ ഓരോ കിലോമീറ്റെര്‍ വീതമുള്ള അഞ്ചു മേല്‍ പാലങ്ങള്‍ നിര്‍മിക്കുക എന്നത്.ഈ പദ്ധതിയുടെ പകുതി ചെലവു കേരള സര്‍ക്കാര്‍ വഹിക്കാന്‍ തയാറാണ് എന്ന് അറിയിച്ചു,500 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

അതേസമയം ബന്ദിപ്പൂര്‍ വനമെഖലയിലൂടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് എതിരെ വിവിധ പരിസ്ഥിതി -സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts