റോഡ് കയ്യേറി കച്ചവടം; ഒഴിയാൻ നോട്ടീസ് നൽകി ബി.ബി.എം.പി.

ബെംഗളൂരു: പാർപ്പിട മേഖലകളെ വീതിഞ്ഞ റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി ബി.ബി.എം.പി.

അടിയിൽ കുറവ് വീതിയുള്ള റോഡുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരെയാണ് നടപടി. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

വാടക നൽകിയാണ് വ്യാപാരം നടത്തുന്നതെന്നും കോവിഡിനു ശേഷം കച്ചവടം മെച്ചപ്പെട്ടു വരുന്നതിനിടെയുള്ള ബി.ബി.എം.പി നടപടി അന്യായമാണെന്നും സംഘടന നേതാക്കൾ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts