ബെംഗളുരു; ഉച്ച ഭക്ഷണം നടത്താൻ സ്കൂളുകളിൽ നൽകിയിട്ടുള്ള അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തി.
നിരീക്ഷണം ശക്തമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നൽകി.
ബാഗൽകോട്ട് ജില്ലയിലെ ഹാലഗേരി പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത അരിയിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു.
59.49 ലക്ഷം കുട്ടികളാണ് കർണ്ണാടക സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.