കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി-മലയാള ഭാഷാദിനം ആഘോഷിച്ചു.

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി-മലയാള ഭാഷാദിനം ആഘോഷിച്ചു.

മലയാളം മിഷൻ അക്കാദമിക് കോ-ഓർഡിനേറ്റർമാരായ ടോമി ആലുങ്കൽ, ജയ്‌സൺ ലൂക്കോസ് എന്നിവർ പങ്കെടുത്തു. ബിന്ദു മനോഹരൻ, അനിതാ രാജേഷ്, മൃദുലാ ഷാജി, ബിന്ദു ഗോപാലകൃഷ്ണൻ, മധുസൂദനൻ, സി.പി. മുരളി, ഹരികൃഷ്ണ എന്നിവർ നേതൃത്വംനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts