‘ജോണി ജോണി യെസ് അപ്പ’ നാളെ തീയേറ്ററുകളിൽ എത്തും.

പാവാട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജോണി ജോണി എസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ‘ജോണി ജോണി യെസ് അപ്പ’ നാളെ തീയേറ്ററുകളിൽ എത്തും. ഒരു കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

മംഗല്യം തന്തുനാനേ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി ഇറങ്ങുന്ന ചിത്രം ആണിത്. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. കോട്ടയം പ്രധാന ലൊക്കേഷനായ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത് ടിനി ടോം, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us