ക്രിക്കറ്റ് കളി കാര്യമായി;യുവാവിനെ തല്ലിക്കൊന്നു.

ബെംഗളൂരു : ക്രിക്കറ്റ് മൽസരത്തിനിടെയുണ്ടായ വാക്കു തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന മണികണ്ഠ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ജെസി നഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ എതിർടീമിലുള്ളവരുമായി തർക്കമുണ്ടായി.

തുടർന്ന് കളി നിർത്തി മടങ്ങിയ മണികണ്ഠയെ അഞ്ച് പേരടങ്ങുന്ന സംഘം വഴിയിൽ തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ ജെസി നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
  'കണ്ണാടി നോക്കി' ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ 'വേറെ ലെവൽ'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us