സണ്ണിലിയോണിന്റെ ‘പ്യൂരിറ്റി ആൻഡ് എക്സ്പ്രഷൻ’ കുളമാക്കാൻ ഒരുങ്ങി കന്നഡ അനുകൂല സംഘടനകൾ; 250 ലധികം ടിക്കറ്റുകൾ ബുക്ക് ചെയ്തു;അരാധകർ നിരാശയിൽ.

ബെംഗളൂരു : നവംബർ മൂന്നിനു ബെംഗളൂരുവിൽ നടക്കുന്ന സണ്ണി ലിയോണിന്റെ നൃത്തപരിപാടി തടസ്സപ്പെടുത്താൻ ഓൺലൈൻ ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങി കന്നഡ അനുകൂല സംഘടനകൾ. ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപം വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ ടൈം ക്രിയേഷൻ സംഘടിപ്പിക്കുന്ന ‘പ്യൂരിറ്റി ആൻഡ് എക്സ്പ്രഷൻ’ എന്ന നൃത്തപരിപാടിയുടെ 250 ടിക്കറ്റ് കന്നഡസൗഹൃദ സംഘടനാ പ്രതിനിധികൾ ഒരുമിച്ചു ബുക്ക് ചെയ്തതായി സൂചനയുണ്ട്.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

നൃത്തപരിപാടിക്കു നേരത്തേ അനുമതി കൊടുത്ത ബെംഗളൂരു പൊലീസ് ഇതെ തുടർന്നു കരുതൽനടപടി സ്വീകരിക്കുന്നുണ്ട്.കഴിഞ്ഞ ദിവസവും പരിപാടിക്കെതിരെ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തമിഴ് ചിത്രമായ ‘വീരമഹാദേവി’യിൽ സണ്ണി ലിയോണിനെ പ്രധാനവേഷം അഭിനയിക്കാൻ അനുവദിക്കില്ലെന്നു കന്നഡ രക്ഷണവേദികെ യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts