നെലമംഗലയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു;ആളപായമില്ല;വലിയ ദുരന്തം ഒഴിവായത് തലനാരിഴക്ക്.

ബെംഗളൂരു :നെലമംഗലയിൽ നിന്ന് ശിവാജി നഗറിലേക്ക് വരികയായിരുന്ന ബാംഗ്ലൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി ) ബസിന് തീപിടിച്ചു.35 യാത്രക്കാരുണ്ടായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ഡ്രൈവറുടെ റിവേകപൂർണമായ പ്രവർത്തനം മൂലം ഒരു വലിയ ദുരന്തമാണ് ഒഴിവായത്.

നെലമംഗലയിൽ നിന്ന് ശിവാജി നഗറിലേക്ക് യാത്ര തിരിച്ച ബസ്സിൽ 35 യാത്രക്കാർ ഉണ്ടായിരുന്നു, മാധവാരക്ക് സമീപമെത്തിയപ്പോൾ എഞ്ചിനിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരെയെല്ലാം നിർബന്ധപൂർവ്വം പുറത്തിറക്കുകയായിരുന്നു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ഫയർ എഞ്ചിൻ എത്തി തീയണക്കുകയായിരുന്നു, ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടലിനെ യാത്രക്കാർ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts