മൈസൂരുനഗരത്തിന്റെ രാത്രി സൌന്ദര്യം ആസ്വദിക്കാന്‍ പുതിയ പാക്കേജുമായി ടൂറിസം വകുപ്പ്.

മൈസൂരു: നഗരത്തിലെ ചരിത്രസ്മാരകങ്ങൾ കോർത്തിണക്കി നൈറ്റ് ടൂർ പാക്കേജ് ആരംഭിക്കാൻ ടൂറിസം വകുപ്പ്. മൈസൂർ കൊട്ടാരം, ജഗ്‌മോഹൻ പാലസ്, ദേവരാജ മാർക്കറ്റ് തുടങ്ങിയ സ്മാരകങ്ങൾ രാത്രിയിലും കാണാൻ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ഇതിനായി ചരിത്രസ്മാരകങ്ങളിൽ കൂടുതൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നതിനൊപ്പം തുറന്ന ബസിൽ നഗരകാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കർണാടകയുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts