ഐസ്ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

മോസ്‌കോ : ഐസ് ലന്‍ഡിനെതിരേ 2-1ന്റെ ആധികാരിക വിജയം നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മിലന്‍ ബദേലിയും ഇവാന്‍ പെരിസിച്ചുമാണ് വിജയികള്‍ക്കു വേണ്ടി ഗോള്‍ നേടിയത്. ഐസ്ലാന്‍ഡിന്റെ ഗോള്‍ ഗില്‍ഫി സിഗ്യൂര്‍സണിന്റെ വകയായിരുന്നു.

ഇരുടീമിനും ലഭിച്ച നിരവധി അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ ക്രൊയേഷ്യ-ഐസ്‌ലന്‍ഡ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. ആദ്യ 45 മിനിറ്റില്‍ ആധിപത്യം ക്രൊയേഷ്യക്കായിരുന്നെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യ വിജയം കൈപിടിയിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts