കർണാടകയിൽ ഇന്ന് 1987 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1987 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1632 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.43%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1632
ആകെ ഡിസ്ചാര്‍ജ് : 2844742
ഇന്നത്തെ കേസുകള്‍ : 1987
ആകെ ആക്റ്റീവ് കേസുകള്‍ : 23796
ഇന്ന് കോവിഡ് മരണം : 37
ആകെ കോവിഡ് മരണം : 36562
ആകെ പോസിറ്റീവ് കേസുകള്‍ : 2905124
ഇന്നത്തെ പരിശോധനകൾ : 138532
ആകെ പരിശോധനകള്‍: 38649498

  കോഗ്നിസന്റിൽ വൻ പിരിച്ചുവിടൽ; 15,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും; ഐടി മേഖലയെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 450
ആകെ പോസിറ്റീവ് കേസുകൾ: 1227339
ഇന്ന് ഡിസ്ചാര്‍ജ് : 377
ആകെ ഡിസ്ചാര്‍ജ് : 1202937
ആകെ ആക്റ്റീവ് കേസുകള്‍ : 8529
ഇന്ന് മരണം : 11
ആകെ മരണം : 15872

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ എലിവേറ്റഡ് ഫ്ലൈഓവർ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടക്കും; തുംകൂർ റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us