അതിർത്തി ചെക്ക് പോസ്റ്റുകളിൽ കനത്ത പരിശോധന; ആർ.ടി.പി.സി.ആർ നിർബന്ധം

ബെംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ അറിയിപ്പ് വന്നതോടെ സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ബെംഗളൂരു ഹൊസൂർ അതിർത്തിയിലെ അത്തിബെല്ലെ ചെക്‌പോസ്റ്റിലും കർണാടക പോലീസ് പരിശോധന ശക്തമാക്കി.

കേരളത്തിൽ നിന്ന് വരുന്ന എല്ലാ വണ്ടികളും പ്രീത്യേകം പരിശോധന നടത്തുന്നുണ്ട്. രണ്ടു തവണ പ്രധിരോധ കുത്തിവെപ്പ് എടുത്തവർ ആണെങ്കിൽ കൂടെയും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സർക്കാർ ഉത്തരവ് വന്നതോടുകൂടിയാണ് അതിർത്തിയിൽ പരിശോധന തുടങ്ങിയത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ഹാജരാക്കുന്ന ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന നടത്തി തന്നെ എടുത്തതാണോ എന്ന് എസ്.ആർ.എഫ് ഐഡി ഉപയോഗിച്ച് പരിശോധിക്കാനുള്ള സംവിധാനങ്ങളും ചെക്ക്‌പോസ്റ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്.

ചിത്രങ്ങൾ : ലിജോ ചീരൻ ജോസ്.

http://h4k.d79.myftpupload.com/archives/70219

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts