കോണ്‍ഗ്രസ്‌ കോര്‍പറേറ്റരുടെ മകന്‍ കാമുകിയുടെ സുഹൃത്തിനെ കുത്തി പരിക്കേല്പിച്ചു.

ദാവണ്‍ഗരെ: കോണ്‍ഗ്രസ്‌ കോര്‍പറേറ്റര്‍ ആയ ലിംഗരാജുവിന്റെ മകന്‍ ഹരീഷ് തന്റെ കാമുകിയുടെ സുഹൃത്തായ രാകേഷിനെ കുത്തിപ്പരുക്കെല്‍പിച്ചു.

സംഭവം നടന്നത് കെ ടി കെ നഗര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts