വോട്ട് ചെയ്‌താല്‍ അഡിഗാസില്‍ കോഫി സൌജന്യം;വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് സൌജന്യങ്ങള്‍ പ്രഖ്യാപിച്ച് നിരവധി സ്ഥാപനങ്ങള്‍

ബെംഗളൂരു :വോട്ട് ചെയ്യുന്നവർക്കു വിലക്കിഴിവുമായി നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ രംഗത്ത്. വോട്ടവകാശം വിനിയോഗിക്കാൻ കൂടുതൽപേരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ ഭാഗമായ യങ് ഇന്ത്യൻസ് ബാംഗ്ലൂരിന്റെ ‘ഷോ ദി ഇങ്ക്’ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ശങ്കര കണ്ണാശുപത്രി, ആനന്ദ് സ്വീറ്റ്സ്, ഇൻലിംഗ്വ, ബോഡി ക്രാഫ്റ്റ് സലൂൺ, ഒറിഗാമി തുടങ്ങിയ പത്തിലേറെ സ്ഥാപനങ്ങളാണ് വോട്ട് ചെയ്തു വരുന്നവർക്കു പലവിധ ഓഫറുകൾ വച്ചിരിക്കുന്നത്. ബാംഗ്ലൂർ അപാർട്മെന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.showtheink.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts