ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഗരപരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തും. 10ന് വൈകിട്ട് അഞ്ചിന് ശേഷം ബാറുകളും മദ്യവിൽപന കേന്ദ്രങ്ങളും അടയ്ക്കണം. 11നും വോട്ടെടുപ്പ് നടക്കുന്ന 12നും വോട്ടെണ്ണൽ ദിനമായ 15നും മദ്യവിൽപനശാലകൾ പൂർണമായി അടച്ചിടണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
Related posts
-
ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ... -
ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത
ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ്... -
ഏറ്റവും കൂടുതൽ ‘മരണക്കുഴികൾ’ ഇവിടെ; ബെംഗളൂരു റോഡുകളിലെ പല രഹസ്യങ്ങളും പുറത്തുവിട്ട് ഐ.
ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾക്ക്...
