റേറ്റിംഗ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കൂട്ടത്തില്‍ ആണ് ലോക മാധ്യമങ്ങള്‍,ഇന്ത്യന്‍ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് വളരെ പെട്ടെന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരു ചാനെല്‍ ആണ് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ഉള്ള ഫ്ലോവേര്സ് ടി വി.
ഫ്ലോവേര്സ് ടി വി ചാനലിന്റെ ഒരു ലൈവ് സ്റ്റേജ് ഷോയില്‍ ആണ് മലയാളത്തിലെ മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യവും ബഡായി ബംഗ്ലാവ് പോലുള്ള പരിപാടിയുടെ അവതാരകനും ആയ രമേഷ് പിഷാരടി യുടെ മുടി പൂര്‍ണമായും നീക്കം ചെയ്തത്,സിനിമ നടന്‍ ജയറാം അതിനു നേതൃത്വം കൊടുത്തപ്പോള്‍ സദസ്സില്‍ മോഹന്‍ ലാലും ഉണ്ടായിരുന്നു.
അതെ സമയം പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കാണികള്‍ രംഗത്ത് വന്നിട്ടുണ്ട്..
വീഡിയോ ഇവിടെ കാണാം.