സ്റ്റേജിൽ ലൈവായി തല മൊട്ടയടിച്ച് രമേഷ് പിഷാരടി!വീഡിയോ കാണാം.

റേറ്റിംഗ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കൂട്ടത്തില്‍ ആണ് ലോക  മാധ്യമങ്ങള്‍,ഇന്ത്യന്‍ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് വളരെ പെട്ടെന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരു ചാനെല്‍ ആണ് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ഉള്ള ഫ്ലോവേര്സ് ടി വി.

ഫ്ലോവേര്സ് ടി വി ചാനലിന്റെ ഒരു ലൈവ് സ്റ്റേജ് ഷോയില്‍ ആണ് മലയാളത്തിലെ മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യവും ബഡായി ബംഗ്ലാവ് പോലുള്ള പരിപാടിയുടെ അവതാരകനും ആയ രമേഷ് പിഷാരടി യുടെ മുടി പൂര്‍ണമായും നീക്കം ചെയ്തത്,സിനിമ നടന്‍ ജയറാം അതിനു നേതൃത്വം കൊടുത്തപ്പോള്‍ സദസ്സില്‍ മോഹന്‍ ലാലും ഉണ്ടായിരുന്നു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

അതെ സമയം പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കാണികള്‍ രംഗത്ത് വന്നിട്ടുണ്ട്..

  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!

വീഡിയോ ഇവിടെ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us