ഇന്ത്യയുടെ സ്വർണ്ണവേട്ട തുടരുന്നു; പതിനൊന്നാമത്തെ സ്വർണം നേടി ഹീന സിദ്ദു.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആറാം ദിനത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 25 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഹീന സിദ്ദു സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് ഹീനയുടെ നേട്ടം.

ഇതോടെ ഇന്ത്യയുടെ ഗോള്‍ഡ് കോസ്റ്റിലെ മെഡല്‍ നേട്ടം ഇരുപതായി. ബാഡിമിന്‍റണിലെയും ഷൂട്ടിംഗിലെയും മികവില്‍ ഇന്നലെ വന്‍ കുതിപ്പ് നടത്തിയിരുന്നു. നിലവില്‍ 11 സ്വര്‍ണം, നാല് വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നിലവാരം.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിത്രവാള്‍ വെങ്കലവും സ്വന്തമാക്കി. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് വനിതാ വിഭാഗത്തിലും ഇന്ത്യ നേട്ടം കൊയ്തു. മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും നേടിയത് ഇന്ത്യക്ക് ഇരട്ടി മധുരമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ
[masterslider id="10"]

Related posts

Click Here to Follow Us