ഡിഎച്ച് റിപ്പോർട്ടിന് പിന്നാലെ ആർ.ആർ നഗറിലെ കുഴികൾ നികത്തി ബിബിഎംപി

ബെംഗളൂരു : അടുത്തിടെ ആർആർ നഗർ കുഴികൾ മൂലം സ്‌കൂട്ടർ യാത്രികയ്ക്ക് ഉണ്ടായ അപകടത്തെ തുടർന്ന് ബിബിഎംപി കുഴികൾ നികത്തി. സംഭവത്തിൽ ഡിഎച്ച് റിപ്പോർട്ട് നൽകിയ ദിവസമാണ് നടപടി.ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കുഴികൾ നികത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് സഹോദരൻ ട്വിറ്ററിൽ കുറിച്ചതോടെ സംഭവം വൈറലായി. പരാതി നൽകുന്നതിൽ അർത്ഥമില്ലെന്നു കരുതിയ കുടുംബം പരാതി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

“മഴ പെയ്തതിനാൽ പ്രദേശത്തെ കുഴികൾ നികത്താനായില്ല.വെള്ളിയാഴ്ച രാവിലെ ഞങ്ങൾ കുഴി നികത്തി. ട്വിറ്ററിലെ പരാതികൾ ഞാൻ ശ്രദ്ധിച്ചു. മഴ പെയ്തില്ലായിരുന്നെങ്കിൽ നേരത്തെ തന്നെ കുഴികൾ നികത്തിയേനെ,” ബിബിഎംപി ചീഫ് എഞ്ചിനീയർ (ആർആർ നഗർ) നരസ രാമറാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts