ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മണ്ഡ്യ സോണിന്റെ വാർഷികാഘോഷം കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എൻ.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. നർത്തകി ശ്രീദേവി ഉണ്ണി, പ്രഫ.വി.എസ്.ശ്രീദേവി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ.അനിൽ തോമസ്, രാജൻ ജേക്കബ്, മലയാളം മിഷൻ കൺവീനർ പി.സുരേഷ് ബാബു, ടി.അനിരുദ്ധൻ, എൻ.വൽസൻ, എ.ആർ.രാജേന്ദ്രൻ, എസ്.എം.സുഹൈൽ എന്നിവർ പ്രസംഗിച്ചു.
Related posts
-
നൻമ എം.സി.എ ഓണാഘോഷം 26, 27 തീയതികളിൽ.
ബെംഗളൂരു: നൻമ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ... -
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം... -
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്
ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ...
