ഇതു ചോദ്യം ചെയ്തതോടെ ഇവർ മൂന്നുപേരും യുവതിയോട് മോശമായി പെരുമാറിയെന്നാണു പരാതി. മാധ്യമപ്രവർത്തക ഉടൻ പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. ഇതിനിടെ ബഹളം കേട്ടെത്തിയ ചിലർ യുവാക്കളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കേസെടുത്ത പൊലീസ് മറ്റു രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പാർക്കിനു സമീപത്തെ റോഡിൽ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍.
