ഇതു ചോദ്യം ചെയ്തതോടെ ഇവർ മൂന്നുപേരും യുവതിയോട് മോശമായി പെരുമാറിയെന്നാണു പരാതി. മാധ്യമപ്രവർത്തക ഉടൻ പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടു. ഇതിനിടെ ബഹളം കേട്ടെത്തിയ ചിലർ യുവാക്കളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. കേസെടുത്ത പൊലീസ് മറ്റു രണ്ടുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Related posts
-
അടുക്കളകളിൽ ആശങ്ക! 36,000 എൽ.പി.ജി അപേക്ഷകൾ കുടുങ്ങി; നഗരത്തിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ!
ബെംഗളൂരു: കർണാടകയിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി (LPG) അപേക്ഷകളിൽ... -
അമ്മയുടെ പഴയ കൈനറ്റിക് ഹോണ്ടയ്ക്ക് വീണ്ടും ജീവൻ നൽകി ‘വാക്കിങ് വയലിനിസ്റ്റ്’ അഖീഷ് വിദ്യാശങ്കർ; ഓർമ്മകളുടെ വേരുകൾ തേടി ഒരു യാത്രാസ്മരണ
പഴയൊരു വാഹനം വീണ്ടെടുക്കുക എന്ന് പറയുമ്പോൾ അതിന്റെ എഞ്ചിൻ കേടുപാടുകൾ തീർത്ത്... -
22 വരെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: വടക്കുകിഴക്കൻ കാറ്റിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനം കാരണം കർണാടക...
