വായുമലിനീകരണ മാനദണ്ഡം ലംഘിക്കുന്നതിൽ ബെംഗളൂരു അടക്കം സംസ്ഥാനത്തെ 18 നഗരങ്ങളും ഉള്‍പ്പെട്ടു.

ബെംഗളൂരു ∙ വായുമലിനീകരണം നിയന്ത്രിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം ലംഘിക്കുന്നതിൽ സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെ 18 നഗരങ്ങൾ. ബെംഗളൂരു, തുമക്കൂരു, ബീദർ, ദാവനഗരൈ, റായ്ച്ചൂർ നഗരങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഇവിടങ്ങളിൽ ശ്വാസകോശരോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.

കുട്ടികൾക്കിടയിലും പ്രായമായവർക്കിടയിലുമാണു രോഗികളുടെ എണ്ണം കൂടുതൽ. ബെംഗളൂരുവിൽ തണൽമരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതും മലിനീകരണ തോത് ഉയർത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us