തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു.

തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആ മക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ (ദുബായ്, അബുദാബി, ഷാര്‍ജ, അലൈന്‍, റാസല്‍ഖൈമ), ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക…

Read More

ഡൽഹിയെ വീണ്ടും തോൽപിച്ച് ബ്ലാസ്റ്റേഴ്‌സ്, പുതുതാരമായി നേഗി..

ആദ്യ പകുതിയിൽ കാലു ഉച്ചേയുടെ പെനാൽറ്റിയിലൂടെ പുറകിലായ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ അടിച്ചു മൂന്നു പോയിന്റ് കരസ്ഥമാകുകയായിരുന്നു. പുതിയ സൈനിങ്‌ ദീപേന്ദ്ര നേഗി ഒന്നാമത്തെ ഗോളടിച്ചും, രണ്ടാമത്തെ ഗോളിനായി പെനാൽറ്റി ഒരുക്കിയും തിളങ്ങിയപ്പോൾ. ഹ്യൂമേട്ടൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കേരളത്തിന് വിജയം ഉറപ്പാക്കി. പുതിയ കോച്ചിന്റെ കീഴിൽ ഇനിയും ഒരു സ്ഥിര ഫോർമേഷനിൽ എത്താത്ത പോലെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. നേമാനിയയെ ഇപ്രാവശ്യവും  പുറത്തിരുത്തി ജെയിംസ് മൂന്നു ഡിഫെൻഡേഴ്സിനെ മാത്രം കളത്തിലിറക്കി; സപ്പോർട്ടിനായി വിങ് ബാക്കുകളെയും ഇറക്കി വലതു വിങ്ങിൽ  പ്രശാന്തും ഇടതു വിങ്ങിൽ ജാക്കിയും. മിലാൻസിങ്ങും കരണും പേക്കുസോണും മിഡിലും…

Read More

അവസാനം യാത്രക്കാര്‍ക്ക് തന്നെ വിജയം;ഓലയുടെയും ഊബറിന്റെയും രംഗപ്രവേശത്തോടെ തിരിച്ചടി നേരിട്ട ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ ചേർന്നു വെബ്ടാക്സി കമ്പനി രൂപീകരിക്കുന്നു;12 യൂണിയനുകള്‍ അണിനിരക്കുന്ന ‘ബിടാഗ്’ആപ്പ് രണ്ടു മാസത്തിനകം “നിരത്തില്‍”.

ബെംഗളൂരു : ഓലയുടെയും ഊബറിന്റെയും രംഗപ്രവേശത്തോടെ തിരിച്ചടി നേരിട്ട ഓട്ടോറിക്ഷ–ടാക്സി തൊഴിലാളികൾ ചേർന്നു വെബ്ടാക്സി കമ്പനി രൂപീകരിക്കുന്നു. ഓട്ടോ–ടാക്സി യൂണിയനുകളുടെ നേതൃത്വത്തിലാണ് ‘ബിടാഗ്’ എന്ന പേരിൽ മൊബൈൽ ആപ്പ് ഇറക്കുന്നത്.ഒൻപതിനായിരത്തോളം ഡ്രൈവർമാർ റജിസ്റ്റർ ചെയ്തതായി ആപ്പ് വികസിപ്പിക്കുന്ന ബി–ട്രാൻസ്പോർട് സൊല്യൂഷൻസ് സ്ഥാപകൻ എൻ.എൽ. ബസവരാജു പറഞ്ഞു. ‘ബിടാഗ്’ രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. മറ്റു വെബ്ടാക്സികളിലേതുപോലെ തിരക്കനുസരിച്ച് ചാർജ് കൂടുന്ന ‘സർജ് പ്രൈസിങ്ങോ’, ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ ഉണ്ടാകില്ലെന്നും ബസവരാജു പറഞ്ഞു. ആദർശ് ഓട്ടോറിക്ഷാ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, രാജീവ്ഗാന്ധി ഓട്ടോ ആൻഡ് ടാക്സി…

Read More

ഗ്രൂപ്പ് ബുക്കിങ്ങിന് 15% നിരക്കിളവ്‌;നിലനില്‍പ്പിനായുള്ള സമരത്തില്‍ ബി.എം.ടി.സി;

ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ബിഎംടിസി ബസുകളിലെ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് 15 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റെടുക്കുന്നവർക്ക് ആകെ തുകയിൽ 15 ശതമാനം കുറവാണ് ലഭിക്കുക. എസി, നോൺ എസി ബസുകളിലെ യാത്രക്കാർക്കു നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെ ഇളവുകൾ പ്രാബല്യത്തിൽ വരും.കൂടാതെ എസി, നോൺ എസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയും ഗതാഗതവകുപ്പിന്റെ പരിഗണനയിലുണ്ട്. ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ നടപ്പിൽ വരുത്തും. നമ്മ മെട്രോയും…

Read More
Click Here to Follow Us