എസി ബസുകളിൽ പ്രതിദിനം 20,000 യാത്രക്കാർ അധികമായി സഞ്ചരിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്. വജ്ര ബസിൽ മിനിമം നിരക്ക് രണ്ടു കിലോമീറ്ററിന് 15 രൂപയായിരുന്നത് 10 രൂപയായി കുറച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസുകളിലെ നാലു ഫെയർ സ്റ്റേജ് നിരക്കിലാണ് കുറവ് വരുത്തിയത്.
Related posts
-
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരൻ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പോലിസുകാരന് അപകടത്തില്‍ മരിച്ചു. സിറ്റി... -
ബൈക്കിൽ നിന്ന് തെറിച്ച് വീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു
ബെംഗളൂരു: ബൈക്കില്‍ നിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറില്‍ തലയിടിച്ച് പിൻസീറ്റ് യാത്രക്കാരി... -
സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50...