ബെംഗളൂരു : കർണാടകയിൽ 17 റെയിൽവേ സ്റ്റേഷനുകളിൽ കൂടി ഒരു വർഷത്തിനകം വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നു റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ രാജ്യസഭയെ അറിയിച്ചു. നിലവിൽ ബെംഗളൂരു സിറ്റി, മംഗളൂരു സെൻട്രൽ, കലബുറഗി, ഹുബ്ബള്ളി, മൈസൂരു, യശ്വന്ത്പുര, ബംഗാർപേട്ട്, കെങ്കേരി, ധാർവാഡ് റെയിൽവേ സ്റ്റേഷനുകളിൽ അതിവേഗ വൈഫൈ ലഭ്യമാണ്. വാഡി, ബീദർ, അരസിക്കെരെ, ബാഗൽകോട്ട്, ബാനസവാടി, ഭദ്രാവതി, ബിരൂർ, ഗദക്, ഹരിഹർ, ഹാസൻ, ഹാവേരി, കൊപ്പാൾ, ലോൻഡ, മണ്ഡ്യ, തൊരനഗല്ലു, തുമകൂരു, യെലഹങ്ക സ്റ്റേഷനുകളിലാണ് അടുത്ത ഘട്ടത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുക.
Related posts
-
ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത
ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ്... -
കുട്ടിയുടെ തല തബലയാക്കി അധ്യാപകന്റെ ‘ക്രൂരവിനോദം’; വീഡിയോ ഫേസ്ബുക്കിലിട്ടതിന് പിന്നാലെ സസ്പെൻഷൻ!
ലഖ്നൗ: ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥിയുടെ തലയിൽ തബല കൊട്ടുന്ന രീതിയിൽ തട്ടി... -
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ
അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ...
