ഉദ്വേഗമായ നിമിഷങ്ങൾക്കൊടുവിൽ “ക്ലൈമാക്സ്”;സണ്ണി ബെംഗളൂരുവിലേക്കില്ല;നഗരത്തിലെ യുവാക്കൾ നിരാശയിൽ.

ബെംഗളൂരു∙ വിവാദങ്ങൾക്കൊടുവിൽ ബോളിവുഡ് നടി സണ്ണി ലിയോൺ പ്രതികരിച്ചു, പുതുവർഷ രാവിൽ നൃത്തം ചെയ്യാൻ ബെംഗളൂരുവിലേക്ക് ഇല്ല എന്ന്. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന ആഭ്യന്തരവകുപ്പ് നിലപാടിനെ തുടർന്നാണ് ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ ഈവ് 2018’ പരിപാടിക്കില്ലെന്ന് നടി അറിയിച്ചത്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ആഭ്യന്തരവകുപ്പ് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ, സണ്ണി നൈറ്റ്സിന്റെ സംഘാടകരായ ടൈംസ് ക്രിയേഷൻസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, വിധി വരാൻ കാത്തു നിൽക്കാതെയാണ് സണ്ണി ലിയോൺ തന്റെ നിലപാട് ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളുടെകൂടി സുരക്ഷ പരിഗണിച്ചാണ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. എല്ലാവർക്കു പുതുവർഷാശംസകൾ നേരുന്നു- സണ്ണി ട്വീറ്റ് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts