ബെംഗളൂരു : പാനൂരിനടുത്തുള്ള പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. രണ്ടു യാത്രക്കാരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്താണ് ജീവനക്കാരൻ. മറ്റു രണ്ടുപേരിൽ ഒരാൾ സ്ത്രീയും മറ്റൊരാൾ പുരുഷനുമാണ്. ബെംഗളൂരു – നാദാപുരം സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
‘കണ്ണാടി നോക്കി’ ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ ‘വേറെ ലെവൽ’!
ബെംഗളൂരു: നഗരത്തിലെ സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ചുവരുകളിൽ പരസ്യമായി മൂത്രമൊഴിക്കുന്നത്... -
കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
ഉയരം വിനയായി; ബസിനുള്ളിൽ നിവർന്നുനിൽക്കാനാവാതെ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ്... -
യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ബെംഗളൂരു: വിവാഹഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കാർ കത്തിച്ച ശേഷം...
