യുവാവിനെ കുത്തി കൊന്നു

death

ബെംഗളൂരു : സോമേശ്വര മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള സരസ്വത് കോളനിയിൽ ബുധനാഴ്ച രാത്രി യുവാവിനെ കുത്തിക്കൊന്നു.

സരസ്വത് കോളനി സ്വദേശി വരുൺ (28) ആണ് മരിച്ചത്.

നാട്ടുകാരനായ സൂരജ് ആണ് കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നത്.

കോല്യയിലെ സ്വകാര്യ സ്‌കൂളിന് സമീപം സൂരജും മറ്റ് രണ്ട് പേരും ചേർന്ന് രാത്രി വൈകി മദ്യപിക്കുന്നത് വരുൺ ചോദ്യം ചെയ്തിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഇതേച്ചൊല്ലി 5 പേർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും സൂരജ് വരുണിനെ ഹൃദയത്തിൽ കുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts